ഏകാന്തതയാണ് എന്റെ തീന്മേശ
ദുഖങ്ങളെന്റെ തലയിണയും
വിഷാദമാണെന്റെ ചിറകുകള്
മൂടല്മഞ്ഞാണെന്റെ വഴികള്‍
തികട്ടിവരുന്ന ഓര്‍മ്മകളാണ് ചുണ്ടുകള്‍
കരിമ്പടം പുതച്ചവയാണ് സ്വപ്നങ്ങള്‍
നിറഞ്ഞുപെയ്യുന്ന മഴയെന്കണ്ണുകളും
...........നിരായുധനാണ്ഞാന്...........
ചിരിക്കുമ്പോള്‍,
ഹൃദയം ചുരുങ്ങും, ധമനികള്‍ പുളയും....
ചിരിക്കുമ്പോള്‍ സന്തോഷമല്ലേ!
മറുപടിഇല്ലാതാക്കൂവിപരീതാര്ത്ഥമാണ് ഉദ്ധെശിച്ചത്. നിസ്സഹായതയാണ് കവിതയിലുടനീളം ഉറഞ്ഞുനില്ക്കുന്ന വികാരം.... ആ അര്‍ത്ഥത്തില്‍ നോക്കൂ :)
ഇല്ലാതാക്കൂകവിത നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂആശംസകള്
നന്ദി !
ഇല്ലാതാക്കൂ