2014, ഡിസംബർ 25, വ്യാഴാഴ്‌ച

FASCIST


(when innocence is eclipsed by intolerance)


I remember u for the hatred you have spread

I remember u for the arguments you have forcibly won

I remember u for the dreams you have taken away from me…

I remember u for the bloodbath, your favorite hobby

I remember u for the weapons through which you spoke

I remember u for the intolerance , your permanent  feature

I remember u for the brutal killing of the doves of secularism

I remember u for the interpretations on the borders of morality

I remember you for the malicious strategies & meaningless “cultural quotes” 


My dear (friend) ,

Who has given u such a sweet name, ....FASCIST……?


നിങ്ങള്‍ വസന്തത്തെ കഴുത്തുഞെരിച്ചു കൊല്ലുന്നു

ചെറിമരങ്ങളെ വേരോടെപിഴുതുകളയുന്നു

പ്രണയത്തിന്‍റെ മഞ്ഞുതൂവലുകളെ പറിച്ചെടുക്കുന്നു

പുഞ്ചിരിയുടെ ഉദ്യാനങ്ങളില്‍ വിഷംതളിക്കുന്നു

ദൈവത്തിന്‍റെ കണ്ണുചൂഴ്ന്നെടുത്ത്‌

ചെകുത്താനായ് അര്‍പ്പിക്കുന്നു....


പൂമ്പാറ്റകളുടെ ചിറകുകള്‍ നിങ്ങള്‍കാണുന്നേയില്ല


നിങ്ങള്‍ക്കായ്‌,

ഒരു കുഞ്ഞും പുഞ്ചിരിക്കില്ല

ഒരു പക്ഷിയും പാട്ടുപാടില്ല
ഒരു പൂവുംവിരിയുകയുമില്ല ,,,

12 അഭിപ്രായങ്ങൾ:

  1. പാപത്തിന്‍റെ ഫലം!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ആശംസകള്‍ അര്‍ത്ഥവത്തായ വരികള്‍.

    മറുപടിഇല്ലാതാക്കൂ
  3. എന്നിട്ടും പഠിക്കാത്ത മനുഷ്യന്‍ :(

    മറുപടിഇല്ലാതാക്കൂ
  4. "മനോഹമയിരിക്കുന്നു .".. ശക്തമായ ഈ വരികളും അവർ കാണുവാനിടയില്ല .... അത്രമേൽ അന്തകാരം അവരുടെ കണ്ണുകളിൽ ....

    മറുപടിഇല്ലാതാക്കൂ
  5. കൊടുത്തതെ കിട്ടൂ ന്നു കേട്ടിട്ടില്ലേ .ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ