ആത്മാവിഷ്കാരങ്ങള്‍
തളിരിടുന്ന ധ്യാനാനുഭവങ്ങള്‍..
വായന, പഠനം, മനനം...
മാതൃഭൂമി ഓണപ്പതിപ്പ് ഒരു
കന്യകയെപ്പോലെ
മുന്നിലിരുന്നു കടാക്ഷിക്കുന്നു.
പക്ഷേ “APS “കള്‍ നുരയുന്ന ദിനസരികള്ക്കുമുമ്പില്
വശംവദനായിപ്പോവുകയാണ്,വയസ്സായിപ്പോവുകയാണ്...
ഷെല്‍ഫിലെ
പുസ്ത്തകങ്ങളിലേക്കുള്ള കടല്‍ദൂരങ്ങളില്‍ കണ്ണുലഞ്ഞു പോകുന്നു