2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

വിഷകന്യക
കടവാതിലുകള്‍ കലമ്പുന്ന ദീര്‍ഖനിശ്വാസങ്ങള്‍..
കയ്പുകാറ്റുകളൂതുന്ന തികട്ടും ചിന്തകള്‍...
അന്ധനക്ഷത്രങ്ങള്‍പോല്‍ പായല്‍തിങ്ങും വാക്കുകള്‍.....

നീയാം വിഷകന്യകയേകും ദീര്‍ഖചുംബനങ്ങള്‍.


ദ്വെഷത്തിന്റെ ഒറ്റവൈക്കോല്‍വിപ്ലവങ്ങള്‍,വിരൂപാക്ഷരപ്രാസങ്ങള്‍!

അലംകാരങ്ങളായ് ,
 തിടമ്പുകള്‍, തിണര്‍പ്പുകള്‍..
 കമഴ്ത്തിവച്ച  ചിന്തകള്‍...
 ദുഷ്ടസ്വപ്‌നങ്ങള്‍തന്‍  മറുപിള്ളകള്‍.

8 അഭിപ്രായങ്ങൾ:

 1. ആശംസകള്‍
  (അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക)

  മറുപടിഇല്ലാതാക്കൂ
 2. വിഷകന്യകകള്‍ പെട്ടെന്നുണ്ടാവുന്നവരല്ല എന്ന് കേട്ടിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. :) "വിഷകന്യക" നോവല്‍ ഞാന്‍ വായിച്ചിട്ടില്ല... വായിക്കണം

   ഇല്ലാതാക്കൂ
 3. ആറ്റിക്കുറുക്കിയത് കൊണ്ട് നന്നായി........

  മറുപടിഇല്ലാതാക്കൂ