എന്റെ ലജ്ജയുടെ പൂര്ണകുംഭമേ,
നിനക്കെന്റെ
പിറന്നാളാശംസകള്‍!
എന്നോര്‍മ്മകളില്‍ മഴയായ്,
കാലടികളില്‍ കാറ്റായ്,
വിയര്‍പ്പില്‍ സുഗന്ധമായ്,
ചിരികളില്‍ ഉറവയായ്,
നിന് സ്നേഹത്തിന്
കുഞ്ഞുലാര്‍വകള്‍!
പ്രചണ്ഡമായ മദജലംപോല്
നീയെന്രാവുകളെ
സ്നിഗ്ദ്ധമാക്കവേ,
വിശപ്പിന്റെ
അഗ്നിജ്വാലയായ്
എന്നുള്ളിലുറഞ്ഞുനീ
പെയ്യവേ,
നിന്നനന്തമാം
അടിക്കാടുകളിലേക്ക്
ഉറവപൊട്ടുകയാണെന് മാനസം !
മാനസം പായുകയാണ്
മറുപടിഇല്ലാതാക്കൂതീര്ച്ചയായും!
ഇല്ലാതാക്കൂ