കടവാതിലുകള്‍ കലമ്പുന്ന ദീര്‍ഖനിശ്വാസങ്ങള്‍..
കയ്പുകാറ്റുകളൂതുന്ന തികട്ടും ചിന്തകള്‍...
അന്ധനക്ഷത്രങ്ങള്പോല് പായല്തിങ്ങും വാക്കുകള്‍.....
നീയാം വിഷകന്യകയേകും ദീര്ഖചുംബനങ്ങള്.
ദ്വെഷത്തിന്റെ ഒറ്റവൈക്കോല്വിപ്ലവങ്ങള്,വിരൂപാക്ഷരപ്രാസങ്ങള്!
അലംകാരങ്ങളായ് ,
തിടമ്പുകള്, തിണര്‍പ്പുകള്‍..
കമഴ്ത്തിവച്ച ചിന്തകള്‍...
ദുഷ്ടസ്വപ്നങ്ങള്തന് മറുപിള്ളകള്‍.
വീണ്ടും കണ്ടതില്‍ സന്തോഷം
മറുപടിഇല്ലാതാക്കൂനന്ദി :)
ഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂ(അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക)
നന്ദി :) . തീര്‍ച്ചയായും ശ്രമിക്കാം
ഇല്ലാതാക്കൂവിഷകന്യകകള് പെട്ടെന്നുണ്ടാവുന്നവരല്ല എന്ന് കേട്ടിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ:) "വിഷകന്യക" നോവല്‍ ഞാന്‍ വായിച്ചിട്ടില്ല... വായിക്കണം
ഇല്ലാതാക്കൂആറ്റിക്കുറുക്കിയത് കൊണ്ട് നന്നായി........
മറുപടിഇല്ലാതാക്കൂനന്ദി... !
ഇല്ലാതാക്കൂ