പൂക്കളും, ശലഭങ്ങളും ചുംബനോല്സവം നടത്തുകയാണ്.
തുമ്പികള്‍ മുഖംവീര്പ്പി ച്ചു.. വണ്ടുകളുടെ കൊമ്പുകള്‍ ചുമന്നു
മരങ്ങള്‍ മുഷ്ടി ചുരുട്ടി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു..
അണ്ണാറക്കണ്ണ്ന്മാര് കൈയടിച്ചു..
പക്ഷികള്‍ അവരുടെമേല്‍ തൂവലുകള്‍ പൊഴിച്ചു....
മേഘങ്ങള്‍ക്കിടയില്‍ നിന്ന് സൂര്യന് ഒളിഞ്ഞുനോക്കി.
.
ആകാശം status ഇട്ടു " ഫീലിംഗ് ഹാപ്പി"
സന്ധ്യ അതുനിലാവിനു share ചെയ്തു ,
ചന്ദ്രനെ tag ചെയ്തുകൊണ്ട് :)

ഏറ്റവും നന്നായിത്തന്നെ അവതരിപ്പിച്ചു
മറുപടിഇല്ലാതാക്കൂനന്ദി !
ഇല്ലാതാക്കൂLike ചെയ്യുന്നു........
മറുപടിഇല്ലാതാക്കൂആശംസകള്
നന്ദി !
ഇല്ലാതാക്കൂഇന്നിന്റെ കാഴ്ചക്ക് ലൈക് ...
മറുപടിഇല്ലാതാക്കൂTHANK YOU !
ഇല്ലാതാക്കൂ