2014, സെപ്റ്റംബർ 3, ബുധനാഴ്‌ച

വായനാനുഭവം
ആത്മാവിഷ്കാരങ്ങള്‍ തളിരിടുന്ന ധ്യാനാനുഭവങ്ങള്‍..

വായന, പഠനം, മനനം...


മാതൃഭൂമി ഓണപ്പതിപ്പ് ഒരു കന്യകയെപ്പോലെ 
മുന്നിലിരുന്നു കടാക്ഷിക്കുന്നു. പക്ഷേ “APS “കള്‍ നുരയുന്ന ദിനസരികള്‍ക്കുമുമ്പില്‍ വശംവദനായിപ്പോവുകയാണ്,വയസ്സായിപ്പോവുകയാണ്...ഷെല്‍ഫിലെ പുസ്ത്തകങ്ങളിലേക്കുള്ള കടല്‍ദൂരങ്ങളില്‍ കണ്ണുലഞ്ഞു പോകുന്നു

4 അഭിപ്രായങ്ങൾ: