2012, ജൂൺ 15, വെള്ളിയാഴ്‌ച

കുട

നിന്നില്‍ മുങ്ങി നില്‍ക്കുന്ന എന്റെ വിരലുകള്‍,
മഴയത്ത്‌ കുട പിടിച്ചുപോയ നിലവിളികള്‍..

ഈറന്‍ മണക്കുന്ന മുറി..
കൊഴിഞ്ഞ പൂക്കള്‍ നിറഞ്ഞ വഴി..

തണുത്ത സന്ദേശ്ങ്ങളുമായി കാറ്റ് വന്നു പോകവേ,
ഉമ്മറത്ത്‌ ചാരിവച്ച കുട പോലെ വിറയാര്‍ന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ