കൈയ്യൊപ്പുകള്‍
കവിതാബീജങ്ങളുടെ ചുടുനീരുറവ!
2012, ജൂൺ 15, വെള്ളിയാഴ്ച
കുട
നിന്നില്‍
മുങ്ങി
നില്ക്കുന്ന
എന്റെ
വിരലുകള്‍
,
മഴയത്ത്
കുട
പിടിച്ചുപോയ
നിലവിളികള്‍
..
ഈറന്‍
മണക്കുന്ന
മുറി
..
കൊഴിഞ്ഞ
പൂക്കള്‍
നിറഞ്ഞ
വഴി
..
തണുത്ത
സന്ദേശ്
ങ്ങ
ളുമായി
കാറ്റ്
വന്നു
പോകവേ
,
ഉമ്മറത്ത്
ചാരിവച്ച
കുട
പോലെ
വിറയാര്‍ന്നു
..
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)