2015, ജനുവരി 13, ചൊവ്വാഴ്ച

താന്തംചഷകമാണ് നിന്‍റെ ചുണ്ടുകള്‍, ഒരിക്കലും വറ്റാതെ".
"ങും,പിന്നെ?"
"ചുണ്ടുകളില്‍ നിന്നു ചുഴിയിലേക്കുള്ള യാത്ര,
അതാണു നീ.."
"ചുഴിയോ, ശരി; എന്നാലതില്‍ മുങ്ങിക്കോളൂ,ആവോളം!"
"ഹാവൂ, സുരതത്തിന്‍റെ സരസ്സ്!" "സരസ്സും സരസ്വതിയുമൊന്നുമല്ല, വീണയാണു ഞാന്‍, 
മതിവരുവോളം വായിച്ചോളൂ എന്നെ!" "ശരി ശരി, ഇങ്ങോട്ട് മാറിനില്‍ക്ക്" "എന്താ"? "ഭയമാകുന്നൂ എനിക്ക്, നിലാവില്‍ നീയലിഞ്ഞുപോകുമോഎന്ന്".

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ